top of page
Search


#തവിടു_കളയാത്ത #അരി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ….?
#പോഷകങ്ങൾ ധാരാളം അടങ്ങിയ തവിടു കളയാത്ത അരി, വെളുത്ത അരിയേക്കാൾ ആരോഗ്യകരമാണ്. ഇതിൽ നാരുകൾ, #വൈറ്റമിൻ_ബി ഉൾപ്പെടെയുള്ള #വൈറ്റമിനുകൾ , #മഗ്നീഷ്യം , #സെലെനിയം പോലുളള #ധാതുക്കൾ , #ആന്റിഓക്സിഡന്റുകൾ ഇവയുണ്ട്. #ദഹനത്തിന് സഹായകം തവിടു കളയാത്ത അരിയിൽ #ഭക്ഷ്യനാരുകൾ ധാരാളമുണ്ട്. ഇത് #ബവൽ മൂവ്മെന്റിനെ നിയന്ത്രിക്കുകയും #മലബന്ധം തടയുകയും ചെയ്യുന്നു. നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹനവുമായി ബന്ധപ്പെട്ട രോഗങ്ങളായ #ഇറിറ്റബിൾ_ബവൽ_സിൻഡ്രോം , #ഡൈവെർട്ടിക്കുലോസിസ് തുടങ്ങിയവയ്

Renjith R
Dec 82 min read
bottom of page
