top of page
Search


ഉരുക്ക്_വെളിച്ചെണ്ണ
പണ്ടുകാലത്തൊക്കെ വീടുകളില്‍ ഉണ്ടാക്കിയിരുന്ന ശുദ്ധമായ വെളിച്ചെണ്ണയെ #ഉരുക്ക്_വെളിച്ചെണ്ണ എന്ന് വിളിക്കാറുണ്ട്. വളരെ കുറഞ്ഞ ചൂടില്‍ തയ്യാറാക്കിയെടുക്കുന്ന വെളിച്ചെണ്ണയാണിത്. ഈ രീതി എണ്ണയുടെ സ്വാഭാവിക പോഷകഗുണങ്ങള്‍ സംരക്ഷിക്കുന്നു. #ആന്‍ റി_ഓക്സിഡന്റുകൾ, #പ്രോട്ടീൻ , #വിറ്റാമിനുകൾ , ആരോഗ്യകരമായ #ഫാറ്റിആസിഡുകൾ എന്നിവ നഷ്ടപ്പെടാതെ കാക്കുന്നു. വെളിച്ചെണ്ണ പ്രധാനമായും #കാപ്രിലിക് , #ലോറിക് , #കാപ്രിക് ആസിഡുകൾ തുടങ്ങിയ ഇടത്തരം ചെയിൻ #ഫാറ്റി_ആസിഡുകൾ കൊണ്ട് നിർമ്മിതമായ ആരോഗ്യകര

Renjith R
Dec 29, 20252 min read


#തവിടു_കളയാത്ത #അരി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ….?
#പോഷകങ്ങൾ ധാരാളം അടങ്ങിയ തവിടു കളയാത്ത അരി, വെളുത്ത അരിയേക്കാൾ ആരോഗ്യകരമാണ്. ഇതിൽ നാരുകൾ, #വൈറ്റമിൻ_ബി ഉൾപ്പെടെയുള്ള #വൈറ്റമിനുകൾ , #മഗ്നീഷ്യം , #സെലെനിയം പോലുളള #ധാതുക്കൾ , #ആന്റിഓക്സിഡന്റുകൾ ഇവയുണ്ട്. #ദഹനത്തിന് സഹായകം തവിടു കളയാത്ത അരിയിൽ #ഭക്ഷ്യനാരുകൾ ധാരാളമുണ്ട്. ഇത് #ബവൽ മൂവ്മെന്റിനെ നിയന്ത്രിക്കുകയും #മലബന്ധം തടയുകയും ചെയ്യുന്നു. നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹനവുമായി ബന്ധപ്പെട്ട രോഗങ്ങളായ #ഇറിറ്റബിൾ_ബവൽ_സിൻഡ്രോം , #ഡൈവെർട്ടിക്കുലോസിസ് തുടങ്ങിയവയ്

Renjith R
Dec 8, 20252 min read
bottom of page
