#കേരളഗ്രോ #ഓണാട്ടുകര #പ്രീമിയം #ഔട്ട്_ലെറ്റ്
- onattukaraafpcl
- Nov 27, 2024
- 1 min read

#കേരള #കാർഷിക_കർഷകക്ഷേമവകുപ്പിന്റെ 2023-2024 #സാമ്പത്തികവർഷ #ഫാം_പ്ലാൻ പദ്ധതിയിലുൾപ്പെടുത്തി #ഓണാട്ടുകര #കർഷക #ഉദ്പാദക #കമ്പനിക്ക് #ആലപ്പുഴ ജില്ലാ കേന്ദ്രമാക്കി അനുവദിച്ച #ഓണാട്ടുകര #പ്രീമിയം #ഔട്ട്_ലെറ്റ് #കായംകുളം_പുനല്ലൂർ #റോഡിനു സമീപം, , #ചാങ്ങേത്തറ ജംഗ്ഷനിൽ (#മൂന്നാംകുറ്റി-#ഭരണിക്കാവ്) ഉടൻ #പ്രവർത്തനമാരംഭിക്കുന്നു....

ഓണാട്ടുകര എഫ്.പി.ഒ. #കോർപ്പറേറ്റ്_ഓഫീസ്, #മാളിയേക്കൽ ജം. ന് സമീപം, #പത്തിയൂർ, #കായംകുളം, ആലപ്പുഴ, #കേരളം-690508
M: 095442 73787-82




Comments