top of page

ഹോംമെയ്ഡ് കോസ്മറ്റിക്സ് (AYURVEDIC BLISS)

ഓണാട്ടുകര എഫ്.പി.ഒ. യുടെ ഭാഗമായ കൊല്ലം ജില്ലയുടെ കിഴക്കൻ


ree

മേഖലകളിലെ ട്രൈബൽ ഗ്രൂപ്പുകളും വാല്യൂ അഡിഷൻ ഗ്രൂപ്പുകളും കൂട്ടായി തനത് പരമ്പാരഗത ശൈലിയിൽ നിർമ്മിക്കുന്ന ഓർഗാനിക് ഹോംമെയ്ഡ് കോസ്മറ്റിക്സ് ഉൽപ്പന്നങ്ങൾ ---

ഓർഗാനിക് ഹോംമെയ്ഡ് സോപ്പ് (നീം, ലൈം, അലോവേര, ചാർക്കോൾ, കഷായക്കൂട്ട് തുടങ്ങിയവ), ഫെയ്സ് വാഷ്, ലിപ് ബാം, കാജൾ, ബീവാക്സ് ക്രീം, ബോഡി ഫെയർനെസ്സ് ക്രീം മുതലായവ...


ഞങ്ങളിലൂടെ നിങ്ങളിലേക്ക്. വിശദവിവരങ്ങൾക്കും കൂടുതൽ സഹായങ്ങൾക്കുമായി വിളിക്കൂ.... @ +919544273787 (ബിസിനസ്സ് വാട്സാപ്പ്).


ഓണാട്ടുകര എഫ്.പി.ഒ. കോർപ്പറേറ്റ് ഓഫീസ്, മാളിയേക്കൽ ജംഗ്ഷന് സമീപം, പത്തിയൂർ, കീരിക്കാട് പി.ഒ., ആലപ്പുഴ, കേരള-690508, ഇ-മെയിൽ: onattukaraafpcl@gmail.com, വെബ്സൈറ്റ്: www.onattukarafpo.com 




ree

ree

ree

ree

ree

ree

ree


 
 
 

Comments


© 2023 by My Agrolinx. Proudly created with Wix.com

Good Practces Cutivating Best Quality
  • Whatsapp
  • Instagram
  • Facebook
  • Linkedin
bottom of page